DilusWorld
 
കാത്തിരുന്ന അങ്കം വന്നു ....

പ്രേക്ഷകര്‍ ഏറ്റവും അധികം കാത്തിരുന്ന Multi Starer  ചിത്രമായ christian Brothers  ഇന്ന് റിലീസ്‌  ചെയ്തു .ഇന്ത്യന്‍ സിനിമയുടെ അഭിമാനവും അഭിനയ ചക്രവര്‍ത്തിയുമായ മോഹന്‍ലാല്‍ ,സൂപ്പര്‍ താരം സുരേഷ് ഗോപി ,ജനപ്രിയ  നായകന്‍  ദിലീപ് ,തമിഴ് സൂപ്പര്‍ സ്റ്റാര്‍ ശരത് കുമാര്‍ എന്നിവര്‍ ഒന്നിച്ച CHRISTIAN BROTHERS മലയാലാളത്തിലെ ആദ്യ വേള്‍ഡ്  വൈഡ് റിലീസ് ആണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും ചില പ്രത്യേക സാങ്കേതിക കാരണങ്ങളാല്‍ അത് തടസപെട്ടു ,തുടര്‍ന്ന്  മാര്‍ച്ച്‌ 25 നു കൂടുതല്‍ സ്ഥലങ്ങളില്‍ റിലീസ് ഉണ്ടാവും .
Picture
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാവാന്‍ പോകുന്ന Christian BROTHERS  സംവിധാനം ചെയ്തിരിക്കുന്നത് ഹിറ്റ്‌ മേക്കര്‍ ജോഷിയും നിര്‍മിച്ചിരിക്കുന്നത് വര്‍ണചിത്ര യുടെ  മഹാ സുഭൈറും  AVA PRODUCTIONS ന്‍റെ അനൂപും ചേര്‍ന്നാണ്ക
ഥയുടെ സ്ക്രിപ്റ്റ് കൈകാര്യം ചെയ്തിരിക്കുന്നത് മലയാളത്തിലെ സൂപ്പര്‍ SCRIPT makers  ആയ ഉദയകൃഷ്ണ - സിബി കെ തോമസ്‌ ആണ് .പ്രാഥമിക നിഗമനം അനുസരിച്ച് ഈ സിനിമ പ്രേക്ഷകര്‍ വിചാരിച്ചതിനെക്കളും ഉയരത്തില്‍ ആണ് .മോഹന്‍ലാല്‍ എന്ന നടന്‍ തന്നെയാണ് മലയാളത്തിന്‍റെ താര ചക്രവര്‍ത്തി എന്ന് വീണ്ടും തെളിയിക്കുന്നതായിരുന്നു ഈ ചിത്രം ,സത്യസന്ധമായി പറയട്ടെ ഇത് വീണ്ടും ഒരു ട്വന്റി - ട്വന്റി തന്നെ ആണ് മമ്മൂട്ടി ഇല്ല എന്ന് മാത്രം .

On the acting side, all the 4 heroes have got enough to perform and similarly it also featured 4 heroines as well but sadly, none of them had nothing much to do. Mohanlal, Suresh Gopi were awesome to watch. Dileep with a relatively shorter role has also performed well. Sarath Kumar with just only an extended cameo appearance have made his impact hugely in this film. Lakshmi Rai and Lakshmi Gopalaswamy were seen only just for a couple of songs and scenes. Kavya Madhavan and Kaniha are there, but nothing to perform at all.

Sai Kumar, as the father of these christian brothers was a real treat to watch. Also, Jagathy Sreekumar with his uncle character, though it's a short one, was able to make his role a nice memorable one. Rest of the cast, as usual had nothing to perform, but just to help the heroes on the process. Suraj Venjaramoodu was also included in this movie for creating some comedy sequences but was no way near his best, and even found it to be irritating sometimes.

Once again Mohanlal proved that he is a Hit maker and crowd puller  ,The releasing date of Super megastar Mohanlal starring christian brothers made massive traffic problems all over the kerala ,as it said this is wide released movie .

The other Actors including Suresh gopi ,Dileep and Sarath kumar also did a memorable performance in Chirstian brothers ,But the main attraction of this movie was Mohanlal .The Movie is running successfully all over kerala with Record collection  ,



Source  : Mohanlal fans blog





Leave a Reply.