There is nothing more to say i just created a logo just for me in ma MAD times ,check out below .
Hehe ,
There is nothing more to say i just created a logo just for me in ma MAD times ,check out below .
3 Comments
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന സൂപ്പര്‍ മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ - റാഫി മെക്കാര്‍ട്ടിന്‍ ടീമിന്റെ ചൈന ടൌണും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഡബിള്‍സും തീയേറ്ററുകളിലേക്ക് മോഹന്‍ലാല്‍ , ജയറാം , ദിലീപ് , സുരാജ് വെഞ്ഞാറന്മൂട് , കാവ്യാ മാധവന് തുടങ്ങി വമ്പന്‍ താരനിരയുമായി വരുന്ന ചൈന ടൌണ്‍ തന്നെയാണ് വിഷു ചിത്രങ്ങളില്‍ മുന്പില് നില്‍ക്കുന്നത് . മോഹന്‍ലാലിന്റെ താരമൂല്യവും , അഭിനയ ശേഷിയും പരമാവധി ചൂഷണം ചെയ്തു കൊണ്ടുള്ള ഒരു ആക്ഷന്‍ - കോമഡി ചിത്രമാണ് ചൈന ടൌണ്‍ . മോഹന്‍ലാലിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ മെഗാഹിറ്റ് ചിത്രമാണ് ചൈന ടൌണ്‍ ! ക്രിസ്ത്യന്‍ ബ്രതെഴ്സ് നിറഞ്ഞാടുന്ന കേരളത്തില്‍ മറ്റ് ചിത്രങ്ങളെല്ലാം തന്നെ മങ്ങി പോയിട്ടുണ്ട് . മോഹന്‍ലാല്‍ എന്ന നടന് ജനങ്ങളുടെ ഇടയില്‍ എത്രത്തോളം ആഴത്തില്‍ ചെന്നിട്ടുണ്ട് എന്നുള്ളതിന്റെ തെളിവുകളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് കിട്ടുന്ന പ്രത്യേക താല്‍പ്പര്യം !
Kisan Bapat Baburao Hazare (Marathi: किसन बापट बाबुराव हजारे) (born 15 January 1940), popularly known as Anna Hazare (Marathi: अण्णा हजारे), is an Indian social activist who is especially recognized for his contribution to the development of Ralegan Siddhi, a village in Ahmednagar district, Maharashtra, India and his efforts for establishing it as a model village, for which he was awarded the Padma Bhushan by Government of India, in 1992.
On April 5 2011, Hazare started a 'fast unto death' to exert pressure on the Government of India to enact a strong anti-corruption act as envisaged in the Jan Lokpal Bill, a law that will establish a Lokpal (ombudsman) that will have the power to deal with corruption in public offices. PLEASE DO SUPPORT ANNA HAZZARE CLICK HERE TO JOIN THIS CAUSE AND SUPPORT HIM !! വിജയം അകലെ എന്ന തോന്നിച്ചുകൊണ്ട് തുടങ്ങിയ രണ്ടാം ഇന്നിംഗ്സിന്റെ ഒടുവില്‍ ഇന്ത്യയ്ക്ക് വിജയം. അങ്ങനെ ഇന്ത്യ വീണ്ടും ക്രിക്കറ്റ് ലോക കപ്പ് നേടി. 1983 ലാണ് ഇന്ത്യ നേരത്തേ ലോക കപ്പ് നേടിയത്.
രജനീകാന്ത്-ഐശ്വര്യ-ശങ്കര്‍ കൂട്ടുകെട്ടിന്റെ എക്കാലത്തെയും മികച്ച ചിത്രം യന്തിരന് രണ്ടാം ഭാഗം ഉടന്‍ തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്. യന്തിരന് രണ്ടാം ഭാഗമൊരുക്കാന്‍ ശങ്കറിനും രജനിയ്ക്കും താല്പര്യമുണ്ടെന്ന് നേരത്തേ തന്നെ റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു.
പേരിലും പെരുമയിലും വളരെയധികം മികച്ചു നിന്ന സൂപ്പര്‍സ്റ്റാര്‍ മമൂട്ടി - ഷാജി കൈലാസ് ടീമിന്റെ പുതിയ ചിത്രമായ ആഗസ്റ്റ് 15 വെറും പോസ്റ്റെറുകളില്‍ മാത്രം
ഒതുക്കേണ്ടി വരുമെന്ന് തോന്നി പോയി തിയേറ്ററില്‍ എത്തിയപ്പോളെക്കും . ക്രിസ്ത്യന്‍ ബ്രതെഴ്സ് നിറഞ്ഞാടുന്നതിനാല്‍ ആഗസ്റ്റ് 15 നു വലിയ തിരക്ക് ഇല്ലായിരുന്നെങ്കിലും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തരക്കേടില്ലാതെ കടന്നു പോയി . കാത്തിരുന്ന അങ്കം വന്നു ....
പ്രേക്ഷകര്‍ ഏറ്റവും അധികം കാത്തിരുന്ന Multi Starer ചിത്രമായ christian Brothers ഇന്ന് റിലീസ് ചെയ്തു .ഇന്ത്യന്‍ സിനിമയുടെ അഭിമാനവും അഭിനയ ചക്രവര്‍ത്തിയുമായ മോഹന്‍ലാല്‍ ,സൂപ്പര്‍ താരം സുരേഷ് ഗോപി ,ജനപ്രിയ നായകന് ദിലീപ് ,തമിഴ് സൂപ്പര്‍ സ്റ്റാര്‍ ശരത് കുമാര്‍ എന്നിവര്‍ ഒന്നിച്ച CHRISTIAN BROTHERS മലയാലാളത്തിലെ ആദ്യ വേള്‍ഡ് വൈഡ് റിലീസ് ആണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും ചില പ്രത്യേക സാങ്കേതിക കാരണങ്ങളാല്‍ അത് തടസപെട്ടു ,തുടര്‍ന്ന് മാര്‍ച്ച് 25 നു കൂടുതല്‍ സ്ഥലങ്ങളില്‍ റിലീസ് ഉണ്ടാവും . Arabiyum, Ottakavum, P. Madhavan Nairum (English: The Arab, The Camel, and P. Madhavan Nair) is an upcoming Malayalam comedy thriller film that will be written and directed by Priyadarshan. The movie will star Mohanlal in the lead role. The rest of the cast will include Mukesh, Vidya Balan, Lakshmi Rai and Bhavana.Shooting for the film began on Abu Dhabi in March 2011.
Read more to continue.. Download Superhit Movie CHINATOWN songs ,starring Megastar Mohanlal ,Jayaram and Dileep . China Town [2011-VBR-MP3-320Kbps]
Malayalam Movie Christian Brothers Movie songs download here ,Starring Super Megastar Mohanlal ,Superstar Suresh Gopi ,Janapriya Naayakan Dileep and Tamil superstar Sarath Kumar ,Lekshmi Rai ,Kavya madhavan etc .Directed by JOSHI .
|
AuthorI am Dileep MT , A person interested in anything that which is related to technology and internet and this is my personal blog ! Archives
May 2011
Categories |